ഇത് വെറും ട്രൈലെർ മാത്രം, സിനിമ തുടങ്ങാൻ പോകുന്നതേ ഉള്ളൂ; മിലിന്ദ് ദിയോറ ശിവസേനയിൽ ചേർന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഏക്‌നാഥ് ഷിൻഡെ
മുംബൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റയെ പാർട്ടിയിൽ ചേർത്തത് വെറും ട്രെയിലർ മാത്രമാണെന്നും മുഴുവൻ സിനിമ വരാനിരിക്കുന്നതെ ഉള്ളുവെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ...