ജമ്മു കശ്മീരിൽ എൽഒസിക്ക് സമീപം കുഴിബോംബ് സ്ഫോടനം; ഒരു സൈനികൻ വീരമൃത്യു വരിച്ചു ; രണ്ട് സൈനികർക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിൽ എൽഒസിക്ക് സമീപം കുഴിബോംബ് സ്ഫോടനം. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ...