ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധമേഖലയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ ഒരുങ്ങി സർക്കാർ: 50,000 കോടിരൂപ അധികസഹായം ഉടൻ
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പ്രതിരോധബജറ്റ് ഉയർത്താൻ ഒരുങ്ങി ഇന്ത്യ. സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം.പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും ...