Friday, January 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

“ഭീകരമായ മതപരിവർത്തനമാണ് പാകിസ്ഥാനിൽ നടക്കുന്നത്” : രാജ്യം വിടാൻ അപേക്ഷയുമായി സിഖ് കുടുംബം

by Brave India Desk
Aug 22, 2020, 02:34 pm IST
in International
Share on FacebookTweetWhatsAppTelegram

ജമ്മു : പാകിസ്ഥാൻ വിടാനൊരുങ്ങി മതപരിവർത്തനം ചെയ്യപ്പെട്ട സിക്ക് പെൺകുട്ടി ജഗ്ജിത് കൗറിന്റെ കുടുംബാംഗങ്ങൾ. പാകിസ്ഥാനിലെ നാൻകന സാഹിബ്‌ നഗരത്തിലുള്ള ഒരു കുടുംബത്തിലെ ഒമ്പത് പേരാണ് രാജ്യം വിടുന്നതിനായി അധികൃതരോട് പാസ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.ഇപ്രകാരം അഭ്യർത്ഥിച്ചുകൊണ്ട് അധികൃതർക്ക് ഇവർ കത്തയച്ചു കഴിഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ആർമി ചീഫ് ഖമർ ബജ്‌വ,ദി ഇന്റർ -സർവീസസ് പബ്ലിക് റിലേഷൻസ് ഡിജി ബാബർ ഇഫ്‍തെക്കാർ, പഞ്ചാബ് പ്രൊവിൻസ് ഗവർണർ എന്നിവർക്കാണ് ആവശ്യങ്ങൾ ഉന്നയിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ കത്തയച്ചിട്ടുള്ളത്.

“ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ പറ്റുന്നില്ല. ഭയപ്പെടാതെ ഞങ്ങളുടെ കുട്ടികളെ ഞങ്ങൾക്ക് സ്കൂളിൽ അയക്കാൻ സാധിക്കുന്നില്ല. എങ്ങനെയാണ് ഞങ്ങൾ ഞങ്ങളെ രക്ഷിക്കുക.? പാക്കിസ്ഥാനിൽ ന്യൂനപക്ഷമില്ലാതെ വരുന്ന രീതിയിലാണ് മതപരിവർത്തനം നടക്കുന്നത്”

Stories you may like

ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി

യുഎന്നിനെ വെല്ലുവിളിക്കാൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’; വിട്ടുനിന്ന് ഇന്ത്യ, വാലാട്ടി പാകിസ്താൻ; ആഗോള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം

ജഗ്ജിത് കൗർ എന്ന ആയിഷ ബീബിയെ വിട്ടുനൽകണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ജഗജിത് കൗർ മുഹമ്മദ്‌ ഹസ്സൻ എന്നയാളെ വിവാഹം ചെയ്തതിനാൽ ഭർത്താവിനൊപ്പം പോകണമെന്ന് മുമ്പ് പാക് കോടതിയുടെ വിധി വന്നിരുന്നു. ശരീഅത്ത് പ്രകാരം ന്യായം നടപ്പാക്കുന്ന പാകിസ്ഥാൻ കോടതിയിൽ പെൺകുട്ടികളുടെ സമ്മതമോ അഭിപ്രായമോ നോക്കാറില്ല.കുറച്ചു കാലമായി ന്യൂനപക്ഷങ്ങൾ കഠിനമായ പീഡനങ്ങളാണ് പാകിസ്ഥാനിൽ അനുഭവിക്കുന്നത്.

Tags: pakistanCONVERSIONsikhminority
Share28TweetSendShare

Latest stories from this section

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി യുഎസ് ; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കൻ പതാകയും നീക്കം ചെയ്തു

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി യുഎസ് ; ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കൻ പതാകയും നീക്കം ചെയ്തു

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ആദ്യമായി യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം ; നാളെ മുതൽ യുഎഇയിൽ

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

ഞങ്ങൾ ബഹിഷ്കരിക്കുന്നു ; 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ് ; പകരക്കാരനെ പ്രഖ്യാപിച്ച് ഐസിസി

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

പാകിസ്താൻ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിൽ’;കടുത്ത വിയോജിപ്പുമായി ഇസ്രായേലും

Discussion about this post

Latest News

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി ; മധുരാന്തകത്ത് മെഗാ റാലി

ഡിഎംകെ സർക്കാരിന്റെ പതനത്തിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു ; രണ്ടുതവണ ഭരണം ലഭിച്ചിട്ടും വികസനം ഉണ്ടായത് കുടുംബത്തിൽ മാത്രമെന്ന് മോദി

ആറാം നമ്പർ പണക്കാരനിൽ നിന്ന് ബിഗ് സീറോയിലേക്ക്|അനിൽ അംബാനിയുടെ വീഴ്ച

ആറാം നമ്പർ പണക്കാരനിൽ നിന്ന് ബിഗ് സീറോയിലേക്ക്|അനിൽ അംബാനിയുടെ വീഴ്ച

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

ഇന്ന് ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി ; മധുരാന്തകത്ത് മെഗാ റാലി

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി ; മധുരാന്തകത്ത് മെഗാ റാലി

ഷാരൂഖ് ഖാൻ ചെയ്തത് മികച്ച പ്രവർത്തി, മുസ്തഫിസുർ വിഷയത്തിൽ ഇന്ത്യയെ ന്യായീകരിച്ച് മുൻ പാക് താരം; ബുദ്ധിയുള്ളവർ ആ രാജ്യത്ത് തന്നെയുണ്ടെന്ന് ആരാധകർ

ഷാരൂഖ് ഖാൻ ചെയ്തത് മികച്ച പ്രവർത്തി, മുസ്തഫിസുർ വിഷയത്തിൽ ഇന്ത്യയെ ന്യായീകരിച്ച് മുൻ പാക് താരം; ബുദ്ധിയുള്ളവർ ആ രാജ്യത്ത് തന്നെയുണ്ടെന്ന് ആരാധകർ

ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി

ദാവോസിൽ പാശ്ചാത്യ ഗർവിനെ തകർത്ത് അശ്വിനി വൈഷ്ണവ്; ഭാരതം രണ്ടാം നിരക്കാരല്ല, ലോകത്തെ നയിക്കുന്ന എഐ വൻശക്തിയെന്ന് കേന്ദ്രമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies