പാകിസ്താനിലേക്ക് പോകണമെങ്കിൽ വഴങ്ങിത്തരണമെന്ന് പറഞ്ഞു; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടാനും നിർബന്ധിച്ചു; പാക് എംബസി ഉദ്യോഗസ്ഥനെതിരെ പീഡനപരാതിയുമായി യുവതി
ന്യൂഡൽഹി : പാകിസ്താൻ എംബസി ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രംഗത്ത്. പാകിസ്താനിലേക്ക് പോകാൻ വിസ അനുവദിച്ച് തരണമെങ്കിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നാണ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. ...