വിവാഹ വാഗ്ദാനം നൽകി പീഡനം; മൊണാലിസയെ സിനിമയിലേക്ക് ക്ഷണിച്ച സംവിധായകൻ അറസ്റ്റിൽ
മുംബൈ: മഹാകുംഭമേളയിൽ വൈറലായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സംവിധായകൻ സനോജ് കുമാർ മിശ്രയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി ...