റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളികളിൽ ഒരാൾ മോസ്‌കോയിലെത്തി ; ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി
മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് റഷ്യയിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മരിച്ചതായി ഇന്ത്യൻ എംബസി. തൃശ്ശൂർ സ്വദേശി ബിനിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരു ...