ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ.ഡിജിപി ഷെയ്ക് ദർവേശ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്.എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത് ...