സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു, അയ്യപ്പന്‍മാരെ ബന്ദികളാക്കി കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അതിനുള്ള ഉത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കും ; എം.ടി രമേശ്
കോഴിക്കോട്: അപകടകരമായി അവസ്ഥയാണ് ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ബിജെപി ജനറല്‍സെക്രട്ടറി എം.ടി രമേശ്. ശബരിലയിലേക്കു പോകുന്ന ഭക്തരെ ചെക്ക് പോസ്റ്റുകള്‍ തയ്യാറാക്കി പോലീസ് തടയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ...