ചെങ്ങന്നൂരില്‍ എല്‍ഡിഎഫും-യുഡിഎഫും തമ്മില്‍ സൗഹാര്‍ദ്ദ മത്സരമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സിപിഎമ്മിന്റെ സ്പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്തിയാണ് വിജയകുമാര്‍. ത്രിപുരയില്‍ സിപിഎമ്മിന്റെ ബി ടീമായത് പോലെ ചെങ്ങന്നൂരിലും കോണ്‍ഗ്രസ് ബി ടീമാണെന്നും രമേശ് പറഞ്ഞു. ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തു കൊണ്ടാണ് കേരളത്തിലെ പ്രധാന വിഷയമായ കീഴാറ്റൂരിലെ പ്രശ്നം മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിക്ക് മുന്നില്‍ അവതരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/braveindianews/videos/2222080344681781/
സര്‍ക്കാരിന് പിടിവാശിയാണെന്നും കീഴാര്രൂരിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന വിഷയം മുഖവിലക്കെടുക്കാന്‍ തയ്യാറല്ല എന്നാണ് വ്യക്തമാകുന്നതെന്നും എംടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചുട
Discussion about this post