വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപിക്ക് തിരിച്ചടി; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. എം പി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന് ...