വീണ്ടും കലാപഭൂമിയായി മുർഷിദാബാദ് ; ന്യൂനപക്ഷങ്ങളുടെ കോപത്തിൽ ന്യായമുണ്ടെന്ന് മമതാ ബാനർജിയുടെ ന്യായീകരണം
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ വെള്ളിയാഴ്ച മുതൽ വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചെറിയൊരു ഇടവേളക്കുശേഷമാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ മുർഷിദാബാദ് വീണ്ടും കലാപഭൂമിയായി ...













