കാനഡയിൽ കുർബാനയ്ക്കിടെ നിസ്‌കാര പായ വിളിച്ച് അള്ളാഹു അക്ബർ വിളി; ഭീകരാക്രമണമെന്ന് കരുതി പരിഭ്രാന്തരായി വിശ്വാസികൾ
ഒട്ടാവ: കാനഡയിൽ കുർബാനയ്ക്കിടെ നിസ്‌കാര പായ വിളിച്ച് അള്ളാഹു അക്ബർ വിളിച്ച ഇസ്ലാമിക മതവിശ്വാസിയുടെ പ്രവർത്തി പരിഭ്രാന്തി പരത്തി. കാനഡയിലെ ക്യൂബക്കിലെ കത്തോലിക്ക ദേവാലയത്തിലാണ് സംഭവം. അൾജീരിയൻ ...