Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗോക്കളോട് ഇഷ്ടം; ശിവഭഗവാനോടും; ശിവ ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി

by Brave India Desk
Apr 25, 2023, 07:39 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഗുവാഹട്ടി: ശിവക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി. ശിവനഗർ സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ഖാലിയുർ റഹ്‌മാൻ ആണ് ഗോമാതാവിനെ നൽകിയത്. അതേസമയം ഇതിന് ശേഷം അദ്ദേഹത്തിനെതിരെ മതതീവ്രവാദികൾ ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്നലെയായിരുന്നു സമീപത്തെ ശിവ ദോൾ ക്ഷേത്രത്തിന് പശുവിനെ കൈമാറിയത്. വീട്ടിൽ സ്വന്തമായി അദ്ദേഹം പശുക്കളെ പരിപാലിയ്ക്കുന്നുണ്ട്. ഇതിൽ പ്രിയപ്പെട്ട ഒന്നിനെയാണ് അദ്ദേഹം ക്ഷേത്രത്തിന് നൽകിയത്. മകൾക്കൊപ്പം എത്തി പശുവിന് ക്ഷേത്രത്തിലേക്ക് കൈമാറുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനിച്ച നാൾ മുതൽ പശുവിനെ പരിപാലിച്ചിരുന്നത് മകളാണെന്ന് റഹ്‌മാൻ പറയുന്നു. തങ്ങൾക്ക് പശുക്കളെന്നാൽ ജീവനാണ്. തങ്ങളുടെ പ്രിയപ്പെട്ടവയിൽ ഒന്നിനെയാണ് ക്ഷേത്രത്തിന് കൈമാറാൻ തീരുമാനിച്ചത്. ഈ പശുവിന് ബിസ്‌ക്കറ്റ് വലിയ ഇഷ്ടമാണ്. അതിനാൽ ബിസ്‌ക്കറ്റ് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് എന്നും റഹ്‌മാൻ വ്യക്തമാക്കി.

Stories you may like

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

അസമിന്റെ പുതുവർഷത്തിലെ ആദ്യത്തെ തിങ്കളാഴ്ചയായിരുന്നു ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ ദാനമായി ലഭിച്ചതെന്ന് പൂജാരി സുരേഷ് ബോർത്തകുർ പറഞ്ഞു. അതിനാൽ തന്നെ ഇത് ഏറെ വിശിഷ്ടമാണ്. ദൈവത്തിന് മുൻപിൽ മതമില്ല. മുസ്ലീമായിട്ട് പോലും റഹ്‌മാൻ തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ തങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ശിവഭക്തനാണെന്നും സുരേഷ് ബോർത്തകുർ വ്യക്തമാക്കി.

ശിവസാഗർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശിവ ദോൽ ക്ഷേത്രം. ശിവ ദോൽ, വിഷ്ണു ദോൽ, ദേവി ദോൽ എന്നീ മൂന്ന് ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്നതാണ് ശിവ ദോൽ ക്ഷേത്രം. നിരവധിി ഭക്തരാണ് ഇവിടേയ്ക്ക് ദിവസേന എത്താറുള്ളത്.

Tags: shiva templetemplecowassamMuslim man
Share36
Tweet
SendShare

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies