Muslim Rashtriya Manch

ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി 300 ഓളം ഇസ്ലാമിക വിശ്വാസികൾ; ശിവഭഗവാന് ജലാഭിഷേകവും

ലക്‌നൗ: വാരാണസിയിലെ ബോലോനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്ലാമിക വിശ്വാസികൾ. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിൽ 300 പേരാണ് ക്ഷേത്രത്തിൽ എത്തിയത്. വിവിധ പൂജകളിലും വിശ്വാസികൾ പങ്കെടുത്തു. ...

‘മുസ്ലീങ്ങൾ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദുത്വ വിരോധികൾ‘; മോഹൻ ഭാഗവത്

ഗാസിയാബാദ്: മുസ്ലീങ്ങൾ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുന്നവർ ഹിന്ദുത്വ വിരോധികളെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ആൾക്കൂട്ട അക്രമങ്ങൾ ഹിന്ദുത്വത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പശു ...

പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്; യോഗത്തെ അഭിസംബോധന ചെയ്യാൻ മോഹൻ ഭാഗവത്

ഡൽഹി: പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്. ഇതിനായി രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുമെന്ന് സംഘടനാ ദേശീയ കൺവീനർ മുഹമ്മദ് ...

ആര്‍.എസ്.എസും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത് മുസ്ലിങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്ന് ഇന്ദ്രേഷ് കുമാര്‍

ജമ്മു: ആര്‍.എസ്.എസും ബി.ജെ.പിയും മുസ്ലിങ്ങളുടെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മുസ്ലിങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, വീട് എന്നിവയ്‌ക്കെല്ലാം വേണ്ടി സംഘടന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസിന്റെ ...

മദ്രസകളില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പാനുള്ള ശ്രമങ്ങളുമായി മുസ്ലിം രാഷ്ട്രീയ മഞ്ച്

ഡല്‍ഹി:  മദ്രസകളില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍.എസ്.എസ് സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. രാജ്യവ്യാപകമായി മദ്രസുകളുമായി ഇക്കാര്യത്തില്‍  മുസ്ലിം രാഷ്ട്രീയ മഞ്ച് ചര്‍ച്ച നടത്തുകയാണ്. ...

കശ്മീരിലെ യുവജനങ്ങളുടെ ഇന്ത്യ വിരുദ്ധമനോഭാവം മാറ്റാന്‍ ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ ബഞ്ച്

കശ്മീരിലെ യുവജനങ്ങളുടെ ഇന്ത്യ വിരുദ്ധമനോഭാവം മാറ്റാന്‍ ആര്‍എസ്എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ ബഞ്ച് രംഗത്ത്. ശ്രീനഗറിന് അന്‍പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വില്ലേജുകളില്‍ നിന്നായി നാല് ഗ്രാമത്തലവന്മാര്‍ ...

മുസ്ലീം വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ആര്‍.എസ്.എസ് കര്‍മ്മപദ്ധതി

ഡല്‍ഹി: മുസ്ലിം വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കാമ്പസുകളിലേക്കിറങ്ങിച്ചെല്ലാന്‍ ആര്‍.എസ്.എസ് കര്‍മപദ്ധതി തയാറാക്കി. ഇതിനായി ആര്‍.എസ്.എസ് ഉന്നതാധികാര സമിതി ഇന്ദ്രേഷ് കുമാര്‍ സ്ഥാപിച്ച മുസ്ലിം രാഷ്ട്രീയ മഞ്ചിനെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist