പ്രശ്‌നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം; ഉറപ്പ് നൽകി ജോർജ് കുര്യൻ; മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രിയ ജോർജ് കുര്യൻ. മുതലപ്പൊഴിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ...