മുത്തപ്പനിൽ നിന്നും മറച്ചുവെക്കാൻ ആകുമോ? കുഞ്ഞ് നവദേവിനെ ചേർത്തണച്ച് അനുഗ്രഹിച്ച് മുത്തപ്പൻ
കണ്ണൂർ : മുത്തപ്പന്റെ ചിത്രം വരച്ച് മുത്തപ്പന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റി അനുഗ്രഹം നേടിയ ഒരു കുഞ്ഞാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. പുത്തൂർ നാറോത്തുംചാൽ മുണ്ട്യ ക്ഷേത്രത്തിനു ...