നിരോധിച്ചതുകൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് എംവി ഗോവിന്ദൻ; പരാമർശം പാർട്ടി പ്രാദേശിക നേതാക്കളുടെ മതഭീകരബന്ധം അണികൾ ചോദ്യം ചെയ്യുന്നതിനിടെ
ആലപ്പുഴ: ഏതെങ്കിലും ഒരു സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം വിശ്വസിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി ...











