Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിരോധിച്ചതുകൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് എംവി ഗോവിന്ദൻ; പരാമർശം പാർട്ടി പ്രാദേശിക നേതാക്കളുടെ മതഭീകരബന്ധം അണികൾ ചോദ്യം ചെയ്യുന്നതിനിടെ

by Brave India Desk
Mar 13, 2023, 11:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ഏതെങ്കിലും ഒരു സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം വിശ്വസിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിലൂടെ നരേന്ദ്രമോദി കേരളീയരെ, ഭീകരതയിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിൽ ജനശക്തി സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു എംവി ഗോവിന്ദന്റെ വാക്കുകൾ. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ഇടതും വലതും പിന്തുണച്ചില്ലെന്നും വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ഭയമായിരുന്നു ഇരുമുന്നണിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുവെന്നതാണ് വളരെ പ്രധാന കാര്യമായി അമിത് ഷാ പറയുന്നത്. പക്ഷെ ഏതെങ്കിലും സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമെന്ന് ധരിക്കുന്ന പാർട്ടിയല്ല സിപിഎം എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്നും ഇന്നും സിപിഎം അങ്ങനെ കരുതുന്നില്ല. അതിന് ശക്തിമത്തായ നിലപാട് സ്വീകരിക്കണം. നിയമപരമായി ബോധവൽക്കരണം നടത്തി ശക്തമായി എതിർക്കണമെന്നും അതാണ് ഫലപ്രദമാകുകയെന്നും എംവി ഗോവിന്ദൻ പറയുന്നു.

പാർട്ടിയുടെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ മതഭീകരസംഘടനകളുമായുളള വഴിവിട്ട ബന്ധം ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുളളവർ അടുത്തിടെ രാജിവെച്ചിരുന്നു. ഭാരവാഹികൾ അടക്കം മുപ്പതോളം പേരുടെ കൂട്ടരാജി പൊതുസമൂഹത്തിൽ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോപ്പുലർ ഫ്രണ്ടിനെതിരായ കടുത്ത നടപടികൾ അംഗീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കുന്നത്.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് /എസ്ഡിപിഐ ഭീകരവാദികൾ അരുംകൊല ചെയ്ത ആലപ്പുഴയിൽ വെച്ചായിരുന്നു എംവി ഗോവിന്ദന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് രഹസ്യമായി പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നടക്കുന്നുവെന്നതിന് പല തെളിവുകളും ഉയർന്നുവരുന്നതിനിടെയാണ് നിരോധനമല്ല മാർഗമെന്ന സിപിഎം നേതാവിന്റെ വാക്കുകൾ.

Tags: MV GOVINDHANAmit Shahസിപിഎംഅമിത് ഷാപോപ്പുലർ ഫ്രണ്ട്എംവി ഗോവിന്ദൻജനകീയ പ്രതിരോധ യാത്ര
Share24TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies