വൻ ദുരന്തത്തിന്റെ നേർക്കാഴ്ച ; ഭൂചലനത്തിന് മുൻപും ശേഷവും മ്യാൻമാർ ഇങ്ങനെ;സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്
മ്യാൻമറിലുണ്ടായ ഭുകമ്പത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഭൂചലനം മൂലം സർവനാശം വിതച്ച നഗരങ്ങളുടെ, ദുരന്തത്തിന് മുൻപും ശേഷവുമുള്ള ആകാശദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്ലാനറ്റ് ലാബ്‌സ് ആന്റ് മാക്‌സർ ടെക്‌നോളജീസ് ...