‘എന്റെ കല്യാണിക്കുട്ടിക്കൊപ്പം’: എന്തൊരു സ്‌നേഹം..എല്ലാവർക്കുമുള്ള മറുപടി;ഫോട്ടോ പങ്കുവച്ച് ഗോപി സുന്ദർ
കൊച്ചി: മലയാളികൾ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും വലിയ ഹിറ്റുകളാവാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ...