സർക്കാരും വൈറസും തമ്മിലുള്ള പോരാട്ടമായിരുന്നില്ല; ജീവിതവും വൈറസും തമ്മിലുള്ള പോരാട്ടമായിരുന്നു; കോവിഡ് മഹാമാരിയെകുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ പോരാടിയതിനെ കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനോട് പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസും സർക്കാരും തമ്മിലുള്ള പോരാട്ടമായല്ല ഇതിനെ താൻ കണ്ടത്, ...