ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി
ന്യൂഡൽഹി: സിനിമാ കൊറിയോഗ്രാഫർ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. പോക്‌സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പുരസ്‌കാരം റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ...