17കാരിയുടെ നേതൃത്വത്തിൽ പെൺവാണിഭസംഘം ; പോലീസ് റെയ്ഡിൽ നാലു യുവതികളെ മോചിപ്പിച്ചു
മുംബൈ : നവി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 17 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ നേതൃത്വത്തിലാണ് ഈ പെൺവാണിഭസംഘം ...