ഡിസംബറിൽ എല്ലാ കണ്ണുകളും ശംഖുമുഖത്തേക്ക്: നാവികസേനാ ആഘാഷത്തിൽ ദ്രൗപദി മുർമു മുഖ്യാതിഥിയാവും
ശംഖുമുഖത്ത് നടക്കുന്ന നാവികസേനാ ആഘാഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും. ഡിസംബർ 3നാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാലരയോടെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി നാവികസേനയുടെ ബാൻഡ് നടത്തുന്ന പരിപാടിയിൽ ...











