ചേട്ടന് ഭാരതത്തെ നന്നായിട്ടറിയാം; ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങൾക്ക് ശ്രമിക്കരുത്,പാകിസ്താന് നല്ലപാഠം ചൊല്ലിക്കൊടുത്ത് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് നിർദ്ദേശം നൽകി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്രമാർഗങ്ങളും ...