ഏറ്റുമുട്ടൽ; 3 വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന
ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പോലീസിലെ ഭീകര വിരുദ്ധ സേനയും പ്രാദേശിക പോലീസും ചേർന്ന് ...