മോദി വന്നതോടെ ഇന്ത്യയിൽ വന്ന മാറ്റങ്ങൾ കണ്ടില്ലേ? മോദിയെ പോലെ ഒരു നേതാവിനെയാണ് ഞങ്ങൾക്ക് വേണ്ടത് ; നിലപാട് വ്യക്തമാക്കി നേപ്പാളിലെ ‘ജെൻ സീ’
കാഠ്മണ്ഡു : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നേപ്പാളിലെ 'ജെൻ സീ' പ്രസ്ഥാനം. മോദിയെ പോലെ ഒരു നേതാവിനെയാണ് നേപ്പാളിന് ആവശ്യമെന്നാണ് 'ജെൻ സീ' പ്രതിഷേധക്കാരായ യുവതലമുറ ...