new born baby

ഇടമലക്കുടിയില്‍ നവജാത ശിശു ചികിത്സ ലഭിക്കാതെ മരിച്ചു

ഇടമലക്കുടി: ഇടമലക്കുടിയില്‍ നവജാത ശിശു മരിച്ചു. പ്രസവവേദന വന്നിട്ടും ആശുപത്രയിലേക്ക് എത്തുവാന്‍ 8 കിലോമീറ്റര്‍ നടക്കേണ്ടി വന്ന സുനിതയുടെ കുട്ടിയാണ് മരണപ്പെട്ടത് . ആശുപത്രിയില്‍ എത്തുന്നതിനു മുന്പ് ...

നവജാത ശിശുവിനെ ഓട്ടോയില്‍ ഉപേക്ഷിച്ചു; അച്ഛനും അമ്മയും അറസ്റ്റില്‍

നവജാത ശിശുവിനെ ഓട്ടോയില്‍ ഉപേക്ഷിച്ചു; അച്ഛനും അമ്മയും അറസ്റ്റില്‍

ആലുവ: നവജാത ശിശുവിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അച്ഛന്‍ ഷെഫീക്കും അമ്മ ഷിലീജയും അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണം അമ്മയുടെ നിര്‍ബന്ധം കാരണമാണെന്ന് അച്ഛന്‍ പോലീസില്‍ മൊഴി ...

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; കുട്ടിയുടെ പിതാവും ഹൈദ്രോസ് തങ്ങളും അറസ്റ്റില്‍

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; കുട്ടിയുടെ പിതാവും ഹൈദ്രോസ് തങ്ങളും അറസ്റ്റില്‍

മുക്കം: അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കളന്‍തോട് ഹൈദ്രോസ് തങ്ങളെയും കുട്ടിയുടെ പിതാവിനെയും മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ബാലവകാശ നിയമം 75/ ...

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ മുക്കം ഓമശ്ശേരി സ്വദേശികളായ മാതാപിതാക്കള്‍ക്കെതിരെയാണ് ...

അഞ്ചു തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ട്; നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്

അഞ്ചു തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ട്; നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്. ഓമശ്ശേരി സ്വദേശി അബൂബക്കറെന്നയാളാണ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്. കോഴിക്കോട് ...

രണ്ടുദിവസംമാത്രം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍: കുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ വ്യാജസിദ്ധന്‍ അറസ്റ്റിലായി. കക്കാട് പുറത്തീല്‍പള്ളിക്കു സമീപത്തെ കുന്നത്ത്കുരുണ്ടകത്ത് ലത്തീഫ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 13ന് അഴീക്കോട് ലൈറ്റ് ഹൗസിനു ...

മാവേലിക്കരയില്‍ നവജാതശിശു മരിച്ച സംഭവം: കുഞ്ഞിനെ തറയിലടിച്ചെന്ന് അമ്മയുടെ കുറ്റസമ്മതം

ആലപ്പുഴ: മാവേലിക്കരയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിനെ പലതവണ തറയില്‍ അടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും ...

ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ നിലയില്‍

  ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നവജാത ശിശുവിന്റെ മൃതദേഹം കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ നിലയില്‍. ലാനി ഏരിയയിലാണ് സംഭവം. ആര്യ നഗറിലെ ഫാക്ടറിക്കടുത്തുള്ള മാലിന്യകൂമ്പാരത്തില്‍ ശിശുവിന്റെ മൃതദേഹം കണ്ട ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പട്ടിമാളം ഊരില്‍ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് ഇവരുടെ പെണ്‍കുഞ്ഞും മരിച്ചിരുന്നു.പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് കരുതുന്നത്.

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist