ഇടമലക്കുടി: ഇടമലക്കുടിയില്‍ നവജാത ശിശു മരിച്ചു. പ്രസവവേദന വന്നിട്ടും ആശുപത്രയിലേക്ക് എത്തുവാന്‍ 8 കിലോമീറ്റര്‍ നടക്കേണ്ടി വന്ന സുനിതയുടെ കുട്ടിയാണ് മരണപ്പെട്ടത് . ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് ജനിച്ച കുട്ടി മരണപ്പെട്ടു . അമ്മയും അവശനിലയിലാണ്

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post