ngo

ഡൽഹിയിലെ കൊടുംചൂട്; എട്ട് ദിവസത്തിനിടെ മരിച്ചത് 192 ഭവനരഹിതർ; റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊടും ചൂട് മൂലം കഴിഞ്ഞ എട്ട് ദിവസത്തിനിടെ മരിച്ചത് 192 ഭവനരഹിതർ. എൻജിഒ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്പ്‌മെന്റിന്റെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ ...

ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ ഫാസിസം ; പി എസ്.സിയുടെ സുതാര്യത നശിപ്പിച്ച് പരീക്ഷയുടെ വിശ്വാസ്യത തകർത്തു ; എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡൻറ്

ആലപ്പുഴ : ജില്ലാ പി.എസ്.സി ഓഫീസിൽ ഇടതുപക്ഷ സർവീസ് സംഘടനയുടെ ഫാസിസവും ഏകാധിപത്യപരമായ സമാന്തര ഭരണവും ആണ് നടക്കുന്നതെന്ന് കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് ...

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണം അഴിമതിയും ധൂർത്തും; കേരള എൻ. ജി. ഒ. സംഘ്

പത്തനംതിട്ട: ഇടതു സർക്കാരിന്റെ അഴിമതിയും,ധൂർത്തും, സാമ്പത്തിക കടുകാര്യസ്ഥതയും മൂലമാണ് ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ ...

കശ്മീരിൽ തുർക്കിഷ് സ്വാധീനം വർദ്ധിച്ചു വരുന്നു : ജാഗ്രതയോടെ ഇന്റലിജൻസ് ഏജൻസികൾ

കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവജാഗ്രത പുലർത്തുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി ...

വിദേശ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള സംഘടനകൾക്ക് ലഭിക്കില്ല : കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിൽ സർക്കാർ ഇതര സംഘടനകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പുതിയ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, സർക്കാർ ജീവനക്കാർ, ...

വിദേശ സംഭാവന സ്വീകരിക്കല്‍; എന്‍.ജി.ഒകള്‍ക്ക്​ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിദേശസഹായം സ്വീകരിക്കുന്നതില്‍ സന്നദ്ധസംഘടനകള്‍ക്ക്​ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്നുവര്‍ഷത്തെ ​പ്രവൃത്തിപരിചയം നേടിയ, 15 ലക്ഷം രൂപ ചെലവഴിച്ച സ്ഥാപനങ്ങള്‍ക്ക്​ മാത്രം വിദേശ സഹായം സ്വീകരിക്കാന്‍ അനുമതി ...

‘രാജ്യത്തെ ഏറ്റവും മികച്ച എന്‍ ജിഒ യായി തെരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ സേവാഭാരതി; അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൂടെ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച എന്‍ ജിഒ യായി തെരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ സേവാഭാരതി. ഗാന്ധി ജയന്തി ദിനത്തില്‍ ...

ചൈനീസ് ബന്ധം; ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

ഡല്‍ഹി: ചൈനീസ് ബന്ധമുള്ള ഇന്ത്യയിലെ ചില സംഘടനകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. ഈ സംഘടനകളില്‍ ചിലത് ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലാണെന്നും മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ താത്പര്യങ്ങളും ചിന്തകളും ...

അനധികൃത വിദേശ ഫണ്ട് : ‘6676 എന്‍ജിഒകളെ നിരോധിച്ചു’, കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്തെ വിദേശ ധനസഹായം കൈപ്പറ്റാന്‍ അര്‍ഹതയുള്ളവരുടെ അംഗീകാരം പുനര്‍നിര്‍ണ്ണയിച്ച്‌ കേന്ദ്രആഭ്യന്തര വകുപ്പ്. ലോകസഭയില്‍ എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ...

മതപരിവര്‍ത്തനത്തിന് വിദേശഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ പിടി:കര്‍ശന നിബന്ധനങ്ങളുമായി പുതിയ ഉത്തരവ്

എന്‍.ജി.ഒകള്‍ക്ക് വിദേശത്തുനിന്നും ധനസഹായം ലഭിക്കുന്നതിനായി ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനത്തിന് വിചാരണ ചെയ്യപ്പെട്ടിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പ്രഖ്യാപിക്കണമെന്ന് കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. തിങ്കളാഴ്ച ...

ചട്ടം ലംഘിച്ച് വിദേശപണം: സോണിയാഗാന്ധി ചെയര്‍മാനായുള്ള ട്രസ്റ്റിന് നേരെ അന്വേഷണം: കേരളത്തിലെ കൃസ്ത്യന്‍ എന്‍ജിഒകള്‍ ഉള്‍പ്പടെ 42 സംഘടനകളിലും അന്വേഷണം

ഡല്‍ഹി: അനധികൃതമായ വിദേശപണം സ്വീകരിച്ച സംഭവത്തില്‍ സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തിലുള്ള രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ അന്വേഷണം ഊര്‍ജ്ജിതം.അരുണാചല്‍, കേരളം എന്നി സംസ്ഥാനങ്ങളിലുള്ള കൃസ്ത്യന്‍ ചാരിറ്റബിള്‍ സംഘടനകളും ...

എന്‍ജിഒകളുടെ വിദേശഫണ്ട് സുതാര്യമാക്കാന്‍ കേന്ദ്ര ഇടപെടല്‍, ലൈസന്‍സ് റദ്ദാക്കിയതിന് പിറകെ എന്‍ജിഒകളുടെ വഴിവിട്ട പ്രവര്‍ത്തനം തടയാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്

  ഡല്‍ഹി: ലൈസന്‍സ് റദ്ദാക്കിയതിന് പിറകെ എന്‍ജിഒകളുടെ ക്രമക്കേട് തടയാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വിദേശഫണ്ട് വാങ്ങുന്ന എല്ലാ എന്‍ജിഒകളും പണം 32 അംഗീകൃത ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴി ...

വിദേശഫണ്ട് സ്വീകരിച്ചിരുന്ന കേരളത്തിലെ 1090 സംഘടനകളുടെ അനുമതി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍: കൂടുതല്‍ എറണാകുളത്തും, തൃശ്ശൂരും, വിദ്യാഭ്യാസ, മത സംഘടനകളും പട്ടികയില്‍

മലപ്പുറം: സംസ്ഥാനത്ത് വിദേശ ഫണ്ട് സ്വീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന 1090 സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എന്‍ജിഒ) അനുമതി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷത്തില്‍ മാത്രം ഇതുവരെ 126 ...

‘സന്നദ്ധസംഘടനകളിലെത്തുന്ന പണം കണക്കിലുണ്ടാവണം’, കൃത്യമായ നിരീക്ഷണം ആവശ്യമെന്നും സുപ്രിം കോടതി

ഡല്‍ഹി: സന്നദ്ധ സംഘടനകളില്‍ എത്തുന്ന പണം സംബന്ധിച്ച് കൃത്യമായ നിരീക്ഷണം ആവശ്യമാണെന്ന് സുപ്രിം കോടതി. ഇത്തരം സംഘടനകളില്‍ എത്തുന്ന പണം പൊതു പണമാണ്. ഇത് സര്‍ക്കാര്‍ കൃത്യമായി ...

ഇരുപതിനായിരം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ 20000തോളം സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ) പ്രവര്‍ത്തനാനുമതി റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നതു സംബന്ധിച്ച നിയമം (എഫ്.സി.ആര്‍.എ) ലംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ ...

രാജ്യവിരുദ്ധ പ്രവര്‍ത്തനവും നിയമലംഘനവും : 25 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൽഹി: രാജ്യ  വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെ തുടര്ന്ന്   25 എൻജിഒകളുടെ റജിസ്ട്രേഷന്‍ പുതുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. 2010ലെ ഫോറിൻ കോൺട്രിബ്യുഷൻസ് റെഗുലേഷൻ ആക്‌ട് പ്രകാരമാണ് ...

രാജ്യത്തിനെതിരെ നീങ്ങുന്ന എന്‍ജിഒകളെ തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍: ‘ എന്‍ജിഒകള്‍ സ്വത്ത് വെളിപ്പെടുത്തണം’

ഡല്‍ഹി: എന്‍ജിഒകള്‍ സംഭാവന ഉപയോഗിച്ച് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഫണ്ട് ദുരുപയോഗം ചെയ്ത് വന്‍തോതില്‍ ...

നെഹ്‌റു യുവ കേന്ദ്ര സങ്കേതന്‍ ഉള്‍പ്പെടെ 4470 എന്‍.ജി.ഒകളുടെ ലൈസന്‍സ് റദ്ദാക്കി

ഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 4,470 എന്‍.ജി.ഒ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുക, ഫോറിന്‍ കോണ്‍ട്രിബ്യുഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) പാലിക്കാതിരിക്കുക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist