കോവിഡ് പ്രതിരോധം : ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 27 നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവാണ് ഫെബ്രുവരി നാല് വരെ നീട്ടിയത്. ...