മൂന്ന് പെൺമക്കളെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി നിക്കാഹ് കഴിച്ച് മദ്ധ്യവയസ്‌കർ; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വേദനയിൽ ഒരച്ഛൻ
ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നു. സിന്ധ് പ്രവിശ്യയിലെ ഒരു ഹിന്ദു വ്യവസായിയുടെ മൂന്ന് പെൺമക്കള മതപരിവർത്തനം നടത്തി നിക്കാഹ് ചെയ്തു. തട്ടിക്കൊണ്ടുപോയ അതേ പുരുഷന്മാർ പെൺകുട്ടികളെ ...