കേരള സ്റ്റോറി മികച്ച സിനിമ; ഐഎസിന്റെ റിക്രൂട്ട്മെന്റ് ഇങ്ങനെ തന്നെയാണ്; ഇന്ത്യയിൽ നിന്ന് ഹിന്ദു പെൺകുട്ടി ഐഎസിൽ പോയെന്നത് ഞെട്ടിക്കുന്നു; തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് ജേർണലിസ്റ്റ്
ലണ്ടൻ : കേരള സ്റ്റോറി മികച്ച സിനിമയെന്ന് ബ്രിട്ടീഷ് ജേർണലിസ്റ്റ് നവോമി കാന്റൺ. ഐഎസ് ഭീകരരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്. ...