Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

ജിഹാദിന് കൂട്ടിക്കൊണ്ട് പോയ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി മലയാളി ജിഹാദി വനിതകൾ; സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

by Brave India Desk
Jun 12, 2021, 11:05 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: ഇസ്ലാം മതം സ്വീകരിച്ച് ഭീകരപ്രവർത്തനങ്ങൾക്കായി ജിഹാദികളായ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളി യുവതികൾ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷയുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് കീഴടങ്ങിയ ഇവർ നാട്ടിലേക്ക് മടങ്ങാൻ താത്പര്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഈ വനിതാ ഭീകരവാദികൾ അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്. അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ്, ഫാത്തിമ ഇസ എന്ന് പേരുമാറ്റിയ നിമിഷ എന്നിവരാണ് ഇവർ. 2016- 2018 കാലഘട്ടത്തിലാണ് ഇവർ ജിഹാദിനായി അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിൽ എത്തിയത്. ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിനെ 2019 നവംബർ- ഡിസംബർ മാസങ്ങളിലായി കീഴടങ്ങിയ ഇവർ അഫ്ഗാൻ ജയിലിൽ ദുരിതമനുഭവിക്കുകയാണ്. ഇവർക്കൊപ്പം ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരരും ഉണ്ട്.

Stories you may like

ജോലി വാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയുമായി അടുപ്പത്തിലായി; തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമം; എതിർത്തപ്പോൾ പെട്രോളൊഴിച്ച് തീ കൊളുത്തി; കേസെടുത്ത് പോലീസ്

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

ഇന്ത്യൻ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഇവരെ അഫ്ഗാനിസ്ഥാനിൽ വിചാരണക്ക് വിധേയരാക്കിയേക്കും. നേരത്തെ അഫ്ഗാൻ സർക്കാരിന്റെ അനുമതിയോടെ ഇന്ത്യൻ സംഘം ഇവരെ ജയിലിൽ ചോദ്യം ചെയ്തിരുന്നു. തീവ്രമായ മതബോധവും വർഗ്ഗീയ ചിന്തയുമാണ് ഇപ്പോഴും ഇവർ വച്ച് പുലർത്തുന്നതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടിരുന്നു.

26 പുരുഷൻമാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാൻ വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയിൽ ചേർന്നത്.

Tags: Malayali Women TerroristsSonia SebastianRaffellaMerin Jacoblove jihadislamic stateAfghanistanNIMISHA FATHIMAGovernment of India
Share21TweetSendShare

Discussion about this post


Latest stories from this section

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

കൈയ്യും കാലും ചട്ടുകം വെച്ച് പൊള്ളിച്ചു; കണ്ണിൽ മുളകുപൊടി തേച്ചു; ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് അമ്മ; അറസ്റ്റ്

Next Post

കേന്ദ്രമന്ത്രിസഭാ വികസനം: പ്രധാനമന്ത്രി അമിത് ഷായെയും ബി ജെ പി അദ്ധ്യക്ഷനെയും വീണ്ടും കാണുന്നു

Latest News

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്

ആലപ്പുഴ മോഡൽ കൊല്ലത്തും; ഡി വൈ എഫ് ഐയിൽ കൂട്ട രാജി; ഒഴുകി വരുന്നത് പിടിക്കാൻ എ ഐ വൈ എഫ്

എന്താ തോൽവിയെ ഭയപ്പെടുന്നോ? ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്കില്ലെങ്കിൽ ഇന്ത്യയ്ക്ക് നരകത്തിലേക്ക് പോകാം; വിദ്വേഷ പരാമർശവുമായി മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ്

കൈയ്യും കാലും ചട്ടുകം വെച്ച് പൊള്ളിച്ചു; കണ്ണിൽ മുളകുപൊടി തേച്ചു; ഏഴ് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് അമ്മ; അറസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies