നിപ ഭീതി; പഴവിപണിയിൽ വൻതിരിച്ചടി: വാങ്ങാൻ ആളില്ല: ലക്ഷങ്ങളുടെ നഷ്ടമെന്ന് വ്യാപാരികൾ
കോഴിക്കോട്: നിപ ഭീഷണിയിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന കോഴിക്കോട് സാധാരണ ജനജീവിതത്തെയും വൈറസ് ഭീതി സാരമായി ബാധിച്ചിരിക്കുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് കടുത്ത ആശങ്കകളാണ് ജനങ്ങളിൽ ബാധിച്ചിരിക്കുന്നത്. ...