കേന്ദ്രം മുടക്കുന്നത് 3 ലക്ഷം കോടി; നിലവാരം ഉയർത്താൻ കേരളത്തിന്റെ പാതകൾ; വമ്പൻ പ്രഖ്യാപനത്തിന് പിന്നാലെ വരുന്ന മാറ്റങ്ങൾ
വികസനത്തിന് വേണ്ടി എന്തെല്ലാം നൽകിയാലും ' ഇവിടെയൊന്നും കിട്ടിയില്ലെന്ന' എന്നത് കേരളത്തിന്റെ പതിവ് പല്ലവിയാണ്. ഇക്കഴിഞ്ഞ ബജറ്റ് കാലത്ത് കൂടി ഈ പല്ലവി നാം കേട്ടു. എല്ലാ ...