അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം
ദിസ്പുർ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ആസാമിലും അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ആസാമിൽ ഈ വർഷത്തെ ആദ്യ പ്രളയ തരംഗം. സംസ്ഥാനത്തെ ആറ് ...













