അരുമ നായ്ക്കളുടെ മൂക്ക് എപ്പോഴും നനഞ്ഞ് ഇരിക്കുന്നത് എന്തുകൊണ്ടാണ്?; ആശങ്കവേണോ?
വീടുകളിൽ കാവലാണ് നായ്ക്കൾ. അതുകൊണ്ട് തന്നെ ധാരാളം പേർ വീടുകളിൽ നായ്ക്കളെ വളർത്തുന്നുണ്ടാകും. ഇവയുടെ കുസൃതി കാണാൻ പ്രത്യേക രസമാണ്. നായ്ക്കളുടെ മുഖത്തെ പ്രധാന ആകർഷണം ആണ് ...