OIC

പാകിസ്താന്റെ വാക്ക് കേട്ട് വെറുതെ ചാടാൻ നിൽക്കരുത്. ഇസ്ലാമിക് ഓർഗനൈസേഷന് കണക്കിന് കൊടുത്ത് ഇന്ത്യ

  ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച മുസ്ലീം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ...

‘പെൺകുട്ടികളുടെ പഠനം മുടക്കിയത് ഇസ്ലാമിക ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗം‘: താലിബാനെ ന്യായീകരിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ താലിബാനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെൺകുട്ടികളുടെ പഠനം മുടക്കിയ താലിബാന്റെ നടപടി ഇസ്ലാമിക ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ഇമ്രാൻ ...

“പാകിസ്ഥാന്റെ ഇന്ത്യാവിരുദ്ധ പ്രോപ്പഗാണ്ടകൾക്കു വേണ്ടി സഹിഷ്ണുതയുള്ള ഇസ്ലാമിക സംഘടനകൾ ഉപയോഗിക്കപ്പെടുന്നത് ഖേദകരം” : ഒ.ഐ.സിയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിനെതിരെ (ഒ.ഐ.സി) ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ ഇന്ത്യാവിരുദ്ധ പ്രോപ്പഗാണ്ടകൾക്കു വേണ്ടി സഹിഷ്ണുതയുള്ള ഇസ്ലാമിക സംഘടനകൾ ഉപയോഗിക്കപ്പെടുന്നത് ...

‘ഇരുന്നൂറ് ദശലക്ഷം മുസ്ലീങ്ങൾ സുരക്ഷിതരായി വസിക്കുന്ന ഇന്ത്യ ഇസ്ലാം വിരുദ്ധമെന്നത് കെട്ടുകഥ‘; ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യക്ക് പിന്തുണയുമായി മാലിദ്വീപ്, സാർക്ക് ഉച്ചകോടിക്ക് വേദിയാകാനുള്ള പാകിസ്ഥാന്റെ ശ്രമം പൊലിഞ്ഞു

ഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി മാലിദ്വീപ്. ഇരുന്നൂറ് ദശലക്ഷം മുസ്ലീങ്ങൾ സുരക്ഷിതരായി വസിക്കുന്ന ഇന്ത്യ ഇസ്ലാം വിരുദ്ധമാണെന്ന പാകിസ്ഥാന്റെ വാദം കെട്ടുകഥയാണെന്ന് മാലിദ്വീപ് ...

‘തുർക്കി ആദ്യം സ്വയം നന്നാവുക, എന്നിട്ട് മതി ഉപദേശം! പാകിസ്ഥാൻ തീവ്രവാദികൾക്ക് പെൻഷൻ അനുവദിക്കുന്ന നാണം കെട്ട രാജ്യം‘; യു എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ തുർക്കിക്കും പാകിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈ കടത്തരുതെന്ന് ഇരു രാജ്യങ്ങൾക്കും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് ...

ചരിത്രത്തിലാദ്യമായി ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഇന്ത്യ: സുഷമ സ്വരാജിന് ആവേശ സ്വീകരണം, പാക് വിദേശകാര്യമന്ത്രി “പുറത്ത്”

അബുദാബിയില്‍ വെച്ച് നടക്കുന്ന ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (ഒ.ഐ.സി) യോഗത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അബുദാബിയിലെത്തി. മറ്റ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ...

‘ആഭ്യന്തര കാര്യങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തരുത്’, ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ഡല്‍ഹി: ആഭ്യന്തര കാര്യങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനകളോട് (ഒഐസി) ഇന്ത്യ. ഐക്യരാഷ്ട്ര സഭയില്‍ വച്ചാണ് ഇന്ത്യ ഒഐസിക്ക് മുന്നറിയിപ്പു നല്‍കിയത്. കശ്മീര്‍ കാര്യത്തില്‍ ഒഐസിക്കുവേണ്ടി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist