OLYMPICS

2036 ൽ ഒളിമ്പിക് നടത്താൻ ഇന്ത്യ തയ്യാർ; സ്വപ്‌നത്തിലേക്ക് അടുത്ത് രാജ്യം ; നിർണായക നടപടി സ്വീകരിച്ചു

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്റെ പരമോന്നത ബഹുമതി ; ഒളിമ്പിക് ഓർഡർ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം

പാരീസ് : പാരീസിൽ നടന്ന 142-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ആദരവ് നേടി ഇന്ത്യൻ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര. ഐഒസിയുടെ അഭിമാന പുരസ്കാരമായ ഒളിമ്പിക് ...

പാരിസ് ഒളിമ്പികിസ്; വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കി

ന്യൂഡൽഹി:പാരിസ് ഒളിമ്പിക്‌സിൽ സ്വർണ മെഡലിനായുള്ള ഫൈനൽ മത്സരത്തിൽ നിന്നും വിനേഷ് ഫോഗോട്ടിനെ അയോഗ്യയാക്കും. മത്സരത്തിന് അനുവദനീയമായ ഭാരത്തിലേക്ക് താരത്തിന് എത്താൻ കഴിയാത്തതിനെ തുടർന്നാണ് മത്സരിക്കാനുള്ള അവസരം നഷ്ടമാകുന്നത്. ...

ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം

ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം പാരീസ്: ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് മെഡൽ ശേഖരത്തിലേക്ക് ബാഡ്മിന്റൻ സിംഗിൾസിൽ നിന്നും പ്രതീക്ഷ. യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ ...

പ്രണയനഗരത്തിൽ ഇനി മെഡൽ കിലുക്കം: പാരീസ് ഒളിമ്പിക്സിന് വർണാഭമായ തുടക്കം

പാരീസ്:2024 ഒളിമ്പിക്സിന് ഫ്രാൻസിലെ പാരീസിൽ അതിഗംഭീര തുടക്കം.പരമ്പരാഗത മാർച്ച് പാസ്റ്റ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബോട്ടുകളിൽ സെൻനദിയിലൂടെയാണ് കായിക താരങ്ങൾ ഒളിമ്പിക്സിന് എത്തിയത്‌.ഒളിമ്പിക്സ് ദീപശിഖയെ ഫ്രാന്‍സിന്റെ ...

ഒളിംപിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ; പാരീസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം

പാരീസ് :പാരീസിന്റെ വിവിധ ഇടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നത്. ഇതിനു പിന്നിൽ ക്രിമിനലുകളാണെന്നും അട്ടിമറി ശ്രമമാണെന്നു ...

ഹിജാബ് നിരോധനം; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ വിലക്കേർപ്പെടുത്തിയതായി ഫ്രഞ്ച് താരം

പാരീസ്:ഹിജാബ് ധരിക്കുന്നതിനാൽ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയുടെ ആരോപണം. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist