ഓണംഷോപ്പിങ്ങിന് പോകുമ്പോൾ കുടയെടുത്തോളൂ;ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം; ഈ തവണത്തെ ഓണത്തിന്റെ പൊലിമ മഴ കുറയ്ക്കുമോ എന്ന ആശങ്കയിൽ മലയാളികൾ.ചക്രവാതച്ചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ഏഴ് ...