ഒ.ആര്‍.എസ് നല്‍കിയത് വൃത്തിഹീനമായ പാത്രത്തില്‍, നെയ്യാറ്റിന്‍കര ജന.ആശുപത്രിയ്ക്ക് എതിരേ പരാതി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് പരാതി. പല സമയങ്ങളിലായി ചികിത്സയ്ക്കെത്തിയ എട്ടു കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് ...