Oxygen shortage

വീണ്ടും ഓക്സിജൻ ക്ഷാമം; തമിഴ്നാട്ടില്‍ മരിച്ചത് ഗര്‍ഭിണി അടക്കം ആറുപേര്‍

വീണ്ടും ഓക്സിജൻ ക്ഷാമം; തമിഴ്നാട്ടില്‍ മരിച്ചത് ഗര്‍ഭിണി അടക്കം ആറുപേര്‍

ചെന്നൈ:∙ തമിഴ്നാട്ടില്‍ വീണ്ടും ഓക്സിജന്‍ക്ഷാമം മൂലം കോവിഡ് രോഗികൾ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണു മധുര രാജാജി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിൽ ഗര്‍ഭിണി അടക്കം ആറുപേര്‍ മരിച്ചത്. ആശുപത്രിയിലെ ...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ ക്ഷാമം;ആംബുലൻസ് കിട്ടിയില്ല ; ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ ക്ഷാമം;ആംബുലൻസ് കിട്ടിയില്ല ; ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസ് ഇല്ലാത്തതിനാൽ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ...

ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവച്ചു

ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവച്ചു

തിരുവനന്തപുരം:  ശ്രീചിത്ര ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തെത്തുടർന്ന് ശസ്ത്രക്രിയകൾ മാറ്റി. ഇന്നലെ ഓക്സിജൻ ക്ഷാമമുണ്ടായതിനെത്തുടർന്നാണ് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകൾ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോൾ ഓക്സിജൻ ലഭിച്ചു ...

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

‘കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമമുണ്ടാക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിക്കുന്നു; കമ്പനി മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളത് ‘ ; ആരോപണവുമായി പി ടി തോമസ്

കൊച്ചി: കേരളത്തിൽ കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികളുടെ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആരോപിച്ചു. 70 ടൺ മെഡിക്കൽ ഓക്സിജൻ സംസ്ഥാനത്തിന് ...

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്‌താൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനം 200 മെട്രിക് ...

‘സാമ്പത്തിക നേട്ടമല്ല ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുത്’; ഇന്ത്യയുമായി വിമാന കരാര്‍ സാധ്യമാക്കാന്‍ വില വെട്ടിക്കുറക്കാനും തയ്യാറായി ജപ്പാന്‍

കോവിഡ് അതിതീവ്രവ്യാപനം ; കൈത്താങ്ങായി ജപ്പാനും; 300 ഓക്സിജന്‍ ജനറേറ്ററുകള്‍ ആദ്യഘട്ടത്തിലെത്തിക്കും

ടോകിയോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ജപ്പാനും. ആശുപത്രികളിലേയ്ക്ക് ആവശ്യമുള്ള 300 ഓക്സിജന്‍ ജനറേറ്ററുകളും, വെന്റിലേറ്ററുകളും എത്തിക്കുമെന്ന് ജപ്പാന്റെ ഇന്ത്യയിലെ അംബാസഡര്‍ സതോഷി സുസുക്കിയാണ് അറിയിച്ചു. ...

ആശ്വാസമായി 4 കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് 

ആശ്വാസമായി 4 കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് 

ഡൽഹി: ഓക്​സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക്​ ആശ്വാസമായി നാല്​ കണ്ടെയ്​നർ ഓക്​സിജൻ സിംഗപ്പൂരിൽ നിന്ന്​ എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്​സിജൻ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

കോവിഡ് അതിതീവ്രവ്യാപനം; ഡൽഹിയിൽ സ്ഥിതി ആശങ്കജനകം; ഓക്സിജൻ കിട്ടാതെ 20 രോഗികൾ കൂടി മരണമടഞ്ഞു 

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജൻ കിട്ടാതെ മരണപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു.ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist