എവിടെ പോയാലും ഞാന്‍ ഇന്ത്യയെയും ഒപ്പം കൊണ്ടുപോകും: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വാഷിംഗ്ടണ്‍: ഇന്ത്യ എന്നിലെ ഒരംശമാണ്, എവിടെ പോയാലും ഞാന്‍ എന്റെ രാജ്യത്തെയും ഒപ്പം കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നും പത്മഭൂഷണ്‍ ...