പത്മരാജന്റെ കഥ അവലംബമാക്കി വീണ്ടുമൊരു സിനിമ; പ്രാവിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്ത് മമ്മൂട്ടി; ചിത്രം സെപ്റ്റംബർ 15ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പത്മരാജന്റെ കഥ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവ് സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മമ്മൂട്ടിയാണ് ഫസ്റ്റ്ലുക്ക് റിലീസ് ...