Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പാലത്തായി പീഡനക്കേസ് മത തീവ്രവാദികളുടെ ഗൂഢാലോചന‘; പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി

by Brave India Desk
Jul 18, 2020, 03:06 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

പാലത്തായി പീഡനക്കേസ് മത തീവ്രവാദികളുടെ ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു ആവശ്യപ്പെട്ടു.

പാലത്തായി പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മതതീവ്രവാദികൾ സൃഷ്ടിച്ചതാണെന്ന് വ്യക്തമായിരിക്കുന്നു .പതിനൊന്ന് വയസ്സുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെ കരുവാക്കി സംഘപരിവാറുകാരനായ ഒരദ്ധ്യാപകനെ പീഡനക്കേസിൽ പെടുത്തി ജയിലിലടച്ച സംഭവം മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കുട്ടി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ കൂലങ്കുഷമായ അന്വേഷണത്തിൽ അദ്ധ്യാപകനെതിരായ ഒരു തെളിവുപോലും കണ്ടെത്താനായില്ല .തീവ്രവാദ സംഘടനകളും സി പി എം നേതാക്കളും ചേർന്ന് പോലീസിനെ സമ്മർദ്ദത്തിലാക്കിയാണ് പത്മരാജൻ മാഷിനെ അറസ്റ്റ് ചെയ്തത് .സി എ എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ നിലപാടായിരുന്നു ഈ അദ്ധ്യാപകൻ്റേത് എന്നുള്ളതാണ് ഈ രാഷ്ട്രീയ വൈരാഗ്യത്തിന് കാരണമെന്നും ആർ വി ബാബു പറഞ്ഞു.

Stories you may like

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

സി എ എ യെ അനുകൂലിച്ചതിൻ്റെ പേരിൽ നിരവധി പേരുടെ ജോലിയും സ്ഥാപനങ്ങളും വരെ അക്കാലത്ത് ഇല്ലാതാക്കിയിരുന്നു .ഈ കേസിൽ പോലീസ് ഇവരുടെ ചട്ടുകമായി പ്രവർത്തിച്ചു. ഒരു നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയത് ഇവരുടെ ഗൂഢാലോചനയാണ്. അദ്ധ്യാപകനും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദികളായവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണം .സംഘ പരിവാറുകാരനാണെങ്കിൽ ഒരന്വേഷണവും വിചാരണയും കൂടാതെ ജയിലലാക്കണമെന്ന നിലപാടാണ് ഈ സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മത തീവ്രവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ശ്രമിക്കുന്നത്. കുറ്റാരോപിതനായ പത്മരാജൻ്റെ ശിക്ഷ തങ്ങൾ നടപ്പാക്കുമെന്നും വധിക്കുമെന്ന ഭീഷണിയും മതതീവ്രവാദികൾ മുഴക്കിയിട്ടുണ്ട് .അത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണ് . നാദാപുരത്ത് ബിനുവെന്ന സി പി എം പ്രവർത്തകനെ ഇസ്ലാം തീവ്രവാദികൾ ഇത്തരം ഒരു വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു കൊലപ്പെടുത്തിയത് എന്ന് പിന്നീട് വ്യക്തമായതാണ് . ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മതതീവ്രവാദികളുടെ പങ്കും അന്വേഷിക്കണമെന്ന് ബാബു ആവശ്യപ്പെട്ടു .

നേരത്തെ പോക്സോ കേസ് നിലനിൽക്കില്ലെന്ന് ബോദ്ധ്യമായതിനെ തുടർന്ന് അദ്ധ്യാപകൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദഗതികൾ കോടതി തള്ളിയിരുന്നു.

Tags: padmarajanHindu AikyavediPalathayi Case
Share76
Tweet
SendShare

Latest stories from this section

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

Latest News

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies