‘അങ്കിൾ’ വിളി ചതിച്ചു ; തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടണിനെ സസ്‌പെൻഡ് ചെയ്ത് ഭരണഘടനാ കോടതി
ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടൺ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് രാജ്യത്തെ ഭരണഘടനാ കോടതി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ചോർന്നതിന് പിന്നാലെയാണ് നടപടി. ...