‘മോദി സമര്‍ത്ഥനാണ്, ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒരു പ്രധാനമന്ത്രി ഉണ്ടാകുന്നത് ആദ്യവും’ പറയുന്നത് ഏതെങ്കിലും ഇന്ത്യന്‍ മാധ്യമല്ല. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ചാനലാണ്. ചാനലില്‍ നടന്ന പ്രതികരണത്തിന്റെ വീഡിയൊ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.
മോദിയുടെ വിശ്വാസ്യത ഇന്ത്യയില്‍ അഴിമതി കുറച്ചുവെന്ന ഒരു പാക്കിസ്ഥാന്‍ ചാനലില്‍ വന്ന പ്രതികരണവും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=QON7K3pt_XQ
https://www.youtube.com/watch?v=3GX4ve7RkMU
Discussion about this post