ഇസ്ലാമാബാദ്: ബി.ജെ.പി. അധികാരത്തില്‍നിന്ന് പുറത്തായാലേ ഇന്ത്യപാക് സമാധാനചര്‍ച്ച ഇനി സാധ്യമാകൂവെന്ന് പാക് ദിനപത്രമായ ‘ദി നേഷന്‍’.
ഇന്ത്യ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തിടത്തോളം കാലം സമാധാനത്തിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ വിജയിക്കില്ല. ബി.ജെ.പി. അധികാരത്തില്‍നിന്ന് പുറത്തായാല്‍ ചര്‍ച്ച വീണ്ടും പുനരാരംഭിക്കാനായേക്കുമെന്നും മുഖപ്രസംഗം പറയുന്നു.
Discussion about this post